കെ ഇ എ ഖൈത്താന്‍ യൂണിറ്റ് ഫാമിലി പിക്‌നിക് 11 ന്
Nov 7, 2016, 09:16 IST
കുവൈറ്റ് സിറ്റി: (www.kasargodvartha.com 7/11/2016) കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസര്‍കോട് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റ് കെ ഇ എ ഖൈത്താന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 11 ന് വെള്ളിയാഴ്ച്ച ഫര്‍വാനിയ മുന്‍സിപ്പല്‍ പാര്‍ക്കില്‍ രാവിലെ 9:00 മണി മുതല്‍ വൈകുന്നേരം 5:00 വരെ ഫാമിലി പിക്കിനിക്ക് സംഘടിപ്പിക്കുകയാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവധ കായിക വിനോദങ്ങള്‍ സംയോജിപ്പിച്ച് കൊണ്ട് നടത്തുന്ന പിക്‌നിക്കില്‍ വിവിധ മത്സര ഇനങ്ങള്‍ ഒരുക്കിയിരിക്കുന്നതായി യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാനും യാദവ് ഹോസ്ദുര്‍ഗ് (99088643), കബീര്‍ മഞ്ഞംപാറ (99148209), സക്കീര്‍ പയോട്ട (98981968) എന്നിവരുമായി ബന്ധപ്പെടുക.
Keywords: Gulf, kuwait City, KEA, Kaithan unit, Kasaragod District, Meet, Friday, Farvaniya muncipal Park