കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് ഭാരവാഹികളെ തെരഞ്ഞെടുത്തു
Aug 4, 2012, 10:54 IST
കെ.സി.എഫ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഗഫൂര്‍ ബേക്കല്‍ (ചെയര്മാന്) ത്വല്‍ഹത്ത് തളങ്കര, സാദിഖ് കുവൈത്ത്, അഹമദ് ചെമ്പിരിക്ക ഒമാന്‍, അക്കു റുഹാനി സൗദി, സര്‍ഫാസ് മാന്യ (വൈ.ചെയര്‍), റഷീദ് മേല്പറമ്പ ഖത്തര്‍ (ജനറല്‍ കണ്‍വീനര്‍), സാലിം ഹുസൈന് ചൂരി, ഇര്‍ഷാദ് തുരുത്തി, ബഷീര്‍ സീതാംഗോളി ജോര്‍ദാന്‍, ഹാരിസ് മുഹമ്മദ് മുംബൈ, മുഹമ്മദ് അലി ചിത്താരി ബഹ്റൈന്‍ (ജോ.കണ്‍വീണര്‍മാര്‍), ആബിദ് മുഹമ്മദ് ബാഷ (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
യു.എ.ഇ കമ്മിറ്റി ഭാരവാഹികളായി ജലാല്‍ തായല്‍ (ചെയര്മാന്), കബീര്‍ പള്ളിക്കാല്‍, ഷബീര്‍ കിഴൂര്‍, നുറുദ്ദിന്‍ സി.എം, ഫൈസല്‍ ഐവ, അസിഫ് അലി (വൈ.ചെയര്‍), അബ്ദുല്‍ ഖാദര്‍ ഉളുവാര്‍ (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് മനാഫ്, സുബൈര്‍ ഉദുമ, സമീര്‍ മൗവ്വല്‍, ഹാഷിം കിഴൂര്‍, നിസാര്‍ കളനാട് (ജോ.കണ്വീണമാര്) നൗഫല്‍ സി.എച്ച് (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
ദേര അബ്ബാസ്കാ തട്ടു കടയില്‍ നടന്ന ചടങ്ങില്‍ ജീവ കാരുണ്യ പദ്ധതികള്‍ക്ക് രൂപം നല്കി. ഗംഗാധരന് രാവനേശ്വരം, ഫൈസല്‍ ഐവ, ഷബീര്‍ കിഴൂര്‍, ആസിഫ് അലി തുടങ്ങിയവര്‍ പ്രസംഗിച്ചു. റഹീം തെക്കുപുറം പ്രാര്‍ത്ഥനയും സുബൈര്‍ ഉദുമ ഖിറാഅത്തും നടത്തി. ജലാല്‍ തായല്‍ സ്വാഗതവും നൗഫല്‍ സി.എച്ച് നന്ദിയും പറഞ്ഞു.
Keywords: Dubai, Kasrottar Mathram, KCF, Kasrottar Charity Fund, Office bearers, Facebook, Dera.