ദുബൈ സൂപ്പര്‍ സ്ട്രീറ്റ് കാര്‍ റേസില്‍ കാസര്‍കോട് സ്വദേശിക്ക് ഒന്നാം സ്ഥാനം
Dec 20, 2019, 20:10 IST
ദുബൈ: (www.kvartha.com 20.12.2019) ദുബൈ ഓട്ടോഡ്രോമില്‍ നടന്ന സൂപ്പര്‍ സ്ട്രീറ്റ് ക്ലാസ് കാര്‍ റേസില്‍ ടൈം അറ്റാക്ക് വിഭാഗത്തില്‍ കാസര്‍കോട് ചെമ്പരിക്ക സ്വദേശി സിറാജ് അഹ്മദ് ഒന്നാം സ്ഥാനം നേടി. മിറ്റ്‌സുബിഷി ഇവോ 10 കാറിലാണ് സിറാജ് അഹ് മദ് മത്സരിച്ചത്.
ഹുണ്ടായി മൊബീസ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി ഗള്‍ഫിലാണ് ഇദ്ദേഹം. ചെമ്പരിക്കയിലെ കെ ടി അബ്ദുല്‍ ഖാദര്‍- ബീഫാത്ത്വിമ ദമ്പതികളുടെ മകനാണ്.
ഹുണ്ടായി മൊബീസ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി ഗള്‍ഫിലാണ് ഇദ്ദേഹം. ചെമ്പരിക്കയിലെ കെ ടി അബ്ദുല്‍ ഖാദര്‍- ബീഫാത്ത്വിമ ദമ്പതികളുടെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Dubai, Car, Car-racer, Gulf, kasargod native got first price in car race in Dubai