കാസര്‍കോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
Dec 23, 2018, 14:46 IST
മസ്‌കത്ത്: (www.kasargodvartha.com 23.12.2018) കാസര്‍കോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് പുതിയകണ്ടത്തിലെ ജയപ്രകാശ് (44) ആണ് മരിച്ചത്. ഒമാനിലെ സമാഇലില്‍ ആയിരുന്നു അന്ത്യം.
ഒമ്പത് വര്‍ഷത്തോളമായി ഒമാനില്‍ കാര്‍പെന്റര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: രാമന്‍ ആചാരി. മാതാവ്: കല്യാണി.

Keywords: Muscut, Oman, news, Gulf, Death, Obituary, Kasargod native dies in Oman