മക്കളെ കാണാന്‍ ഭാര്യയ്‌ക്കൊപ്പം സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയ ഗൃഹനാഥന്‍ മരിച്ചു
May 20, 2017, 20:51 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 20.05.2017) മക്കളെ കാണാന്‍ ഭാര്യയ്‌ക്കൊപ്പം സന്ദര്‍ശക വിസയില്‍ കുവൈത്തിലെത്തിയ ഗൃഹനാഥന്‍ മരിച്ചു. നീലേശ്വരം കോട്ടപ്പുറം കൊയാമ്പുറം സ്വദേശി ചോയ്യംകോട്ടെ ഇ കെ അബ്ദുല്ല ഹാജി (അറഫ അബ്ദുല്ല ഹാജി 60) യാണ് മരിച്ചത്. നീലേശ്വരം നഗരത്തിലെ വ്യാപാരിയായിരുന്നു.
ദീര്‍ഘകാലം അല്‍ഐനില്‍ ആയിരുന്നു ഇദ്ദേഹം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: നഫീസത്ത്. മക്കള്‍: ശഫീഖ്, ശിഹാബ്, സമീന (മൂവരും കുവൈത്ത്). മരുമക്കള്‍: അസ്ഹര്‍, ഷാനിമ, ഷക്കീല. സഹോദരങ്ങള്‍: അഷ്‌റഫ്, ഹാരിസ്, അനസ്, അബൂബക്കര്‍, മന്‍സൂര്‍, കുഞ്ഞായിഷ, ഖദീജ, റംല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Death, Obituary, Kuwait, Gulf, Top-Headlines, Kasaragod, Kottappuram Koyamburam, EK Abdulla Haji.