കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Jul 26, 2019, 22:28 IST
ദുബൈ: (www.kasargodvartha.com 26.07.2019) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് ബന്തിയോട് മീപ്പിരിയിലെ ഹംസയുടെ മകന്‍ നജാത്ത് (30) ആണ് മരിച്ചത്. ഭാര്യ: മേല്‍പ്പറമ്പിലെ ഹിബ. സഹോദരങ്ങള്‍: സാദാത്ത്, ഇഷ്‌റത്, ഷറഫാത്ത്.
ദുബൈയില്‍ ഏറ്റിസലാത് കമ്പനിയിൽ ഐഓടി ഇൻഷുറൻസ് സ്പെഷ്യലിസ്റ്റ് ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു നജാത്ത്. ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതനായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.
Keywords: Gulf, Kerala, news, kasaragod, Death, Cardiac Attack, Bandiyod, Najath, Hiba, Kasargod native dies in Dubai after cardiac attack
< !- START disable copy paste -->