city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്‌ ബായാര്‍ സ്വ­ദേ­ശി സൗ­ദി­യില്‍ മ­രി­ച്ചു

കാസര്‍കോട്‌ ബായാര്‍ സ്വ­ദേ­ശി സൗ­ദി­യില്‍ മ­രി­ച്ചു ദമാം: കാസര്‍കോട്‌ ബാ­യാര്‍ സ്വ­ദേ­ശിയാ­യ യു­വാ­വ് സൗ­ദി അ­റേ­ബ്യ­യില്‍ പ­നി­ബാ­ധി­ച്ച് മ­രിച്ചു. ബാ­യാര്‍ ബ­ള്ളൂ­രി­ലെ അ­ബ്ദുല്‍ ഹ­മീ­ദ് (42) ആ­ണ് മ­രി­ച്ചത്. നാ­ല് ദിവ­സം മു­മ്പാ­ണ് ഇ­യാ­ളെ പ­നി­ബാ­ധി­ച്ച് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച­ത്. 22 വര്‍­ഷ­മാ­യി ദ­മാ­മില്‍ ജോ­ലി­ചെ­യ്­തു­വ­രി­ക­യാ­യി­രുന്നു. ര­ണ്ട് വര്‍­ഷം മു­മ്പാ­ണ് നാ­ട്ടില്‍പോയി തിരിച്ചു വന്നത്.

ബ­ള്ളൂ­രി­ലെ ഇ­ബ്രാ­ഹിം-ബീ­ഫാ­ത്വി­മ ദ­മ്പ­തി­ക­ളു­ടെ മ­ക­നാണ്. ഭാര്യ: ത്വാഹി­റ. മക്കള്‍: ഫാ­ത്വിമ­ത്ത് നൗ­ഫീ­ദ, മ­റി­യമ്മ­ത്ത് അ­ഫ്‌­റീ­ദ, ഇ­ബ്രാഹിം ഹാ­ഷിം. സ­ഹോ­ദ­രങ്ങള്‍: ഉ­സ്­മാന്‍, മു­ഹ­മ്മദ്, ഖ­ദീ­ജ, സെ­ക്കീ­ന, സാറ­മ്മ, ജ­മീല.

Keywords: Uppala, Youth, Bayar, Bellur, Damam, Obituary, Saudi Arabia, kasaragod, Abdul Hameed, Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia