city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുവൈത്തില്‍ വധശിക്ഷയില്‍ ഇളവ് ലഭിച്ച 15 ഇന്ത്യന്‍ പൗരന്‍മാരില്‍ കാസര്‍കോട് സ്വദേശിയും

കുവൈത്ത്‌: (www.kasargodvartha.com 01.10.2017) കുവൈത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷയില്‍ ഇളവ് ലഭിച്ച പതിനഞ്ച് ഇന്ത്യക്കാരില്‍ കാസര്‍കോട് സ്വദേശിയും. നാല് മലയാളികള്‍ ഉള്‍പെടെ 15 ഇന്ത്യക്കാര്‍ക്കാണ് ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തത്. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, മലപ്പുറം സ്വദേശി ഫൈസല്‍, മണ്ണാര്‍ക്കാട്ടെ മുസ്തഫ ഷാഹുല്‍ ഹമീദ്, നിയാസ് മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കാണ് ഇളവ്.

മറ്റൊരു ഇന്ത്യക്കാരനായ രാജേഷ് കിരണ്‍ പിന്റോയെ വിട്ടയക്കാനും തീരുമാനിച്ചു. മലയാളികള്‍ അടക്കം നിരവധി പേരെ മോചിപ്പിക്കാനും നടപടിയായിട്ടുണ്ട്. മോചിതരാകുന്ന ഇന്ത്യക്കാര്‍ക്ക് കുവൈത്തിലെ ഇന്ത്യന്‍ എംബസി എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമസ്വരാജ് ട്വിറ്ററില്‍ കുറിച്ചു.

കുവൈത്തില്‍ വധശിക്ഷയില്‍ ഇളവ് ലഭിച്ച 15 ഇന്ത്യന്‍ പൗരന്‍മാരില്‍ കാസര്‍കോട് സ്വദേശിയും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, kuwait, Gulf, Kasaragod native included in Death sentence of 15 Indians commuted to life term in Kuwait

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia