കാസര്‍കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Jan 22, 2017, 10:00 IST
റിയാദ്: (www.kasargodvartha.com 22/01/2017) കാസര്‍കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു. നീലേശ്വരം സ്വദേശിയായ എംഎസ് വില്ലയില്‍ സാബു രാജ് മാധവന്‍ (50) ആണ് യാമ്പുവില്‍ ഹൃദയാഘാതം മൂലം മരിച്ചത്. രണ്ടു പതിറ്റാണ്ടായി യാമ്പുവിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു.
പരേതനായ മാധവന്‍ സോമനാഥന്‍- രാജമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി. മക്കള്‍: സ്‌നേഹ, സായൂജ്. സഹോദരങ്ങള്‍: ബാബു രാജ്, രാജന്‍ ബാബു, ഗീത, രാജി. യാമ്പു ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Saudi Arabia, Police, Death, Gulf, Kasaragod native dies in Saudi.