കാസര്‍കോട് സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
Aug 5, 2020, 12:51 IST
റിയാദ്: (www.kasargodvartha.com 05.08.2020) കാസര്‍കോട് സ്വദേശി ഖത്തറില്‍ മരണപ്പെട്ടു. തളങ്കര ഗസ്സാലി നഗറിലെ എം പി ഹമീദ് (62) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ആഴ്ചകളായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണപ്പെട്ടത്.
എം.പി അബൂബക്കര്‍-കുഞ്ഞലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: റാബിയ തെരുവത്ത്. മക്കള്‍: സാദിഖ്, ശഫീഖ്, സാബില്‍, ഷഹനാസ്. സഹോദരങ്ങള്‍: റംല, സൗദ, കമരിയ, പരേതനായ എം.പി ബഷീര്‍.
Keywords: Riyadh, Qatar, Gulf, News, Death, Kasaragod, Kasaragod native dies in Qatar