കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Sep 11, 2015, 15:25 IST
ദുബൈ: (www.kasargodvartha.com 11/09/2015) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്മനാട്ടെ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ ലത്വീഫ് (48) ആണ് മരിച്ചത്. ബര്‍ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ബീഫാത്വിമയാണ് മാതാവ്. ഭാര്യ: മുനീറ ഉദുമ പടിഞ്ഞാര്‍. മക്കള്‍: നിഹാല്‍, നിസാന, നഹന, നിഹാർ. സഹോദരങ്ങള്‍: അഹ് മദ്, ബഷീര്‍, റസാഖ്, ജലീല്‍, ഹമീദ്, ഹനീഫ, മറിയുമ്മ, ഖദീജ, പരേതനായ ഷാഫി.
ബീഫാത്വിമയാണ് മാതാവ്. ഭാര്യ: മുനീറ ഉദുമ പടിഞ്ഞാര്‍. മക്കള്‍: നിഹാല്‍, നിസാന, നഹന, നിഹാർ. സഹോദരങ്ങള്‍: അഹ് മദ്, ബഷീര്‍, റസാഖ്, ജലീല്‍, ഹമീദ്, ഹനീഫ, മറിയുമ്മ, ഖദീജ, പരേതനായ ഷാഫി.
Keywords: Dubai, Death, Obituary, Kasaragod, Kerala, Kasaragod native dies in Dubai.