city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി അല്‍ഐനില്‍ നിര്യാതനായി

ദുബൈ: (www.kasargodvartha.com 28/11/2016) കാസര്‍കോട് സ്വദേശി അല്‍ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോട്ടിക്കുളം ജുമാമസ്ജിദിന് സമീപം പള്ളിക്കാല്‍ ഹൗസില്‍ സി കെ ഇബ്രാഹിം (46) ആണ് മരിച്ചത്. അല്‍ഐനില്‍ ഡയറി ഫാമിലെ ജീവനക്കാരനായിരുന്നു.

പരേതരായ സി കെ അബ്ദുല്ല മുസ്ലിയാര്‍ - മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: ഷാന, ഹബീബ്. സഹോദരങ്ങള്‍: സുഹറ, ബീവി, പരേതനായ അബ്ദുല്ല മുസ്ലിയാര്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
കാസര്‍കോട് സ്വദേശി അല്‍ഐനില്‍ നിര്യാതനായി

Keywords : Dubai, Death, Obituary, Gulf, Kottikulam, Al Ain, CK Ibrahim, Kasaragod native dies in Al Ain

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia