കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു
May 6, 2020, 00:48 IST
അബുദാബി: (www.kasargodvartha.com 05.05.2020) അബുദാബിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു. മേല്പറമ്പിലെ പരേതരായ സിലോണ്‍ മുഹമ്മദ് - ഹവ്വാബി ദമ്പതികളുടെ മകന് നസീര്‍ (56) ആണ് മരിച്ചത്. അബുദാബി ഗവ. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ഹാജറ ചിത്താരി. സഹോദരങ്ങള്‍: ഡോ. സമദ്, അഷ്റഫ്, സഹദുല്ല. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ബുധനാഴ്ച പുലര്‍ച്ചെ ഖബറടക്കി.
Keywords : Gulf, Abudhabi, Death, Obituary, News, Kasaragod, Kerala, Melparamba, Hospital, Treatment, Naseer.