കാസര്‍കോട് സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
May 8, 2020, 20:58 IST
ദോഹ: (www.kasargodvartha.com 08.05.2020) കാസര്‍കോട് സ്വദേശി ഖത്തറില്‍ മരണപ്പെട്ടു. പടന്നക്കാട് റഹീന മന്‍സിലില്‍ എ അബ്ദുര്‍ റസാഖ് (50) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.
നാലു മാസം മുമ്പ് മാതാവ് മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ അബ്ദുര്‍ റസാഖ് ഒന്നര മാസം മുമ്പാണ് ഖത്തറിലേക്ക് മടങ്ങിയത്. ഭാര്യ: ഫാത്വിമത്ത് സൗജ. മക്കള്‍: റഹീന, ഷഹാന.
Keywords: Kasaragod, Kerala, news, Top-Headlines, Trending, Qatar, Gulf, Padannakad, Kasaragod native died in Qatar
< !- START disable copy paste -->