city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു

കുവൈത്ത് സിറ്റി: (www.kasargodvartha.com 18.05.2020) കാസര്‍കോട് സ്വദേശി കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ (57) ആണ് മരിച്ചത്. കുവൈത്ത് വിമാനത്താവളത്തില്‍ 'റെന്റ് എ കാര്‍' കമ്പനിയില്‍ ജോലി ചെയ്തുവന്നിരുന്ന അബൂബക്കറിനെ രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പരേതരായ അബ്ദുല്‍ ഗഫൂര്‍ മമ്മി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമത്ത് സുഹറ. മക്കള്‍: മുഹമ്മദ് അബ്നാസ്, മുഹമ്മദ് അബ്റാസ്, ഖദീജ. സഹോദരങ്ങള്‍: മഹ് മൂദ് (സൗദി അറേബ്യ), ആഇശ, നഫീസ.

കാസര്‍കോട് സ്വദേശി കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു


Keywords:  Gulf, news, Kasaragod, Kerala, Top-Headlines, Trending, Kasaragod native died in Kuwait
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia