കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു
Apr 4, 2020, 11:01 IST
ദുബൈ: (www.kasargodvartha.com 04.04.2020) കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ദേര നായിഫില്‍ ജോലി ചെയ്തുവരികയായിരുന്ന മായിപ്പാടി പുതിയപുരം മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റിയാസ് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
മാതാവ്: ഖദീജ. ഭാര്യ: സുഹറ. മക്കള്‍: റിസ് വാന്‍, റസി, സഈമുദ്ദീന്‍, സുലൈമാന്‍. സഹോദരങ്ങള്‍: ഇസ്മാഈല്‍, ഇബ്രാഹിം, അബ്ബാസ്, ഷാഫി, ഷംസുദ്ദീന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Dubai, News, Death, Heart attack, Job, Gulf, Kasaragod native died in Dubai