കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു
Jan 21, 2020, 10:09 IST
ദുബൈ: (www.kasargodvartha.com 21.01.2020) കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. ബേക്കല്‍ കോട്ടിക്കുളം സ്വദേശി മുഹമ്മദ് മുസ്തഫ (70) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: സുബൈദ. മക്കള്‍: മാസിന്‍, യാസ്മിന്‍. മൃതദേഹം അല്‍ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai, Gulf, news, Protest, Obituary, Obituary, Kasaragod native died in Dubai
< !- START disable copy paste -->