കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു
Apr 29, 2020, 12:10 IST
ദുബൈ: (www.kasargodvartha.com 29.04.2020) കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ മധുരങ്കൈ സ്വദേശിയും ഇപ്പോള്‍ തായിനേരിയില്‍ താമസക്കാരനുമായ എം ടി പി കുഞ്ഞബ്ദുല്ല (63) ആണ് മരിച്ചത്.
ഭാര്യ: ജമീല. മക്കള്‍: നജ്മ, നജീബ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുര്‍ റഹ് മാന്‍, കുഞ്ഞി മൊയ്തീന്‍ ഹാജി, ഹലീമ. ഖബറടക്കം ദുബൈയില്‍ തന്നെ നടക്കും.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Dubai, Gulf, Kasaragod native died in Dubai due to covid
< !- START disable copy paste -->