city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി ബഹ്റൈനില്‍ മരിച്ചു

മനാമ: (www.kasargodvartha.com 26.04.2020) കാസര്‍കോട് സ്വദേശി ബഹ്റൈനില്‍ മരിച്ചു. നീലേശ്വരം പൂവാലംകൈ സ്വദേശി രാജേന്ദ്രന്‍ (61) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് ബഹ്റൈനിലെ ബി ഡി എഫ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

പൂവാലം കൈയിലെ കുഞ്ഞിരാമന്‍- പരേതയായ മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. മക്കള്‍: നമിത രാജേന്ദ്രന്‍, അഭിലാഷ്, തരുണ്‍, താരാ (എല്ലാവരും ബഹ്റൈന്‍). മരുമകന്‍: മിഥുന്‍ (അബുദാബി). സഹോദരങ്ങള്‍: പരേതനായ സുരേശന്‍, സുധ, സുനില്‍ കുമാര്‍ (പൂവാലംകൈ).
കാസര്‍കോട് സ്വദേശി ബഹ്റൈനില്‍ മരിച്ചു

സംസ്‌കാരം ബഹ്റൈനില്‍ തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Keywords: Kasaragod, Manama, Kerala, Gulf, News, Bahrain, Natives, Death, Kasaragod native died in Bahrain

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia