കാസർകോട് സ്വദേശി അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു
Dec 29, 2021, 10:01 IST
അജ്മാൻ: (www.kasargodvartha.com 29.12.2021) കാസർകോട് സ്വദേശി അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു. പുല്ലൂർ ഉദയനഗറിലെ കെ പി സകരിയ്യ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ താമസ സ്ഥലത്താണ് സംഭവം. ഹൃദായാഘാതമെന്നാണ് നിഗമനം.
സന്ദർശക വിസയിൽ ഈ മാസം 14 ന് ആണ് സകരിയ അജ്മാനില്‍ എത്തിയത്.
പുല്ലൂരിലെ അഹ്മദ് കുട്ടി - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖ്സാന.
അഞ്ച് വയസുള്ള ഹല ഫാത്വിമയും ഒരു വയസുള്ള അദ്നാനും മക്കളാണ്. സഹോദരി: ഖൈറുന്നീസ.
Keywords: Kasaragod, News, Obituary, Gulf, Ajman, Pullur, Kasaragod native died in Ajman.