അബൂദാബിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു
Apr 22, 2020, 18:34 IST
അബൂദാബി: (www.kasargodvartha.com 22.04.2020) അബൂദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരണപ്പെട്ടു. കിന്നിംഗാര്‍ സ്വദേശി കെ കെ അബ്ദുല്‍ ഖാദര്‍ ഹാജി (50) ആണ് മരിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അതേസമയം കോവിഡ് ബാധിച്ചതായി സ്ഥിരീകരണമുണ്ടായിട്ടില്ല. സംഭവം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം കോവിഡ് ബാധിച്ചതായി സ്ഥിരീകരണമുണ്ടായിട്ടില്ല. സംഭവം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: Abudhabi, Gulf, Kasaragod, Kerala, News, Death, Kasaragod native died in Abudhabi