city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശി അജ്മാനില്‍ മരണപ്പെട്ടു


അജ്മാന്‍: (www.kasargodvartha.com 05.08.2020) കാസര്‍കോട് സ്വദേശി അജ്മാനില്‍ മരണപ്പെട്ടു. ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ പരേതനായ അബ്ദുല്‍ ഖാദര്‍ - ബീഫാത്വിമ ദമ്പതികളുടെ മകന്‍ എ ഹാരിസ് (47) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹാരിസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കാസര്‍കോട് സ്വദേശി അജ്മാനില്‍ മരണപ്പെട്ടു

ഭാര്യ: ആഇശ ആലംപാടി. മക്കള്‍: ഫാത്വിമത്ത് ഇസ, ഫാത്തിമത്ത് ദിയ, അബ്ദുല്‍ ഖാദര്‍ സയാന്‍. സഹോദരങ്ങള്‍: നിയാസ്, മുഹമ്മദലി, ഷഫീഖ്, ഷംസാദ്, സൗബാന, ഷരീഫ, ഷാഹിന, തസ്നി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്.


Keywords: Kasaragod, Natives, Ajman, Kerala, Gulf, News, Death, kasaragod native dead in ajman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia