കറാമ പ്രീമിയര്‍ ലീഗ്: ടിഫാനി ചാലഞ്ചേഴ്സ് ജേതാക്കള്‍
Dec 12, 2015, 09:31 IST
അജ്മാന്: (www.kasargodvartha.com 12/12/2015) കറാമ ഗെയ്സ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കറാമ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടിഫാനി ചാലഞ്ചേഴ്സ് ജേതാക്കളായി. അജ്മാന് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മലിബ് ടൈഗേഴ്സിനെ തോല്പിച്ചാണ് ടിഫാനി ജേതാക്കളായത്.
മികച്ച കളിക്കാരനായി ടിഫാനിയിലെ നബീലിനെയും ബൗളറായി മാലിബിലെ ആന്ഡ്രോസിനെയും തിരഞ്ഞെടുത്തു. അജ്മാന് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് നീര്ച്ചാല് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സാദിഖ് തളങ്കര അധ്യക്ഷത വഹിച്ചു. ഖാലിദ് കുമ്പള, അല്ലു കറാമ, അഫ്സല്, ഹനീഫ് മേല്‍പറമ്പ് എന്നിവര്‍ സംസാരിച്ചു.

Keywords: Dubai, Gulf, Cricket Tournament, winners, Karama Premiere league: Tiffany Challengers winners.