കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു
Apr 25, 2017, 12:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2017) കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരണപ്പെട്ടു. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്ഡറി സ്‌കൂളിനുസമീപം വ്യാപാരിയായ മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ മുഹമ്മദ് റാഫി (37)യാണ് ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഷാര്‍ജയിലെ ടാക്‌സി ഡ്രൈവറായിരുന്നു.
ചൊവ്വാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. അവധിക്ക് നാട്ടിലെത്തിയ മുഹമ്മദ് റാഫി ഒന്നരമാസം മുമ്പാണ് ഷാര്‍ജയിലേക്ക് തിരിച്ചുപോയത്.
മകള്‍: ഹിബ ഫാത്തിമ. സഹോദരങ്ങള്‍: എച്ച് റംഷീദ് (നഗരസഭാ കൗണ്‍സിലര്‍), മൈമൂന, സുമിയാനത്ത്, റൈഹാനത്ത്, റഷീദ്, ശബനത്ത്. മൃതദേഹം ഷാര്‍ജയിലെ കുവൈത്ത് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Kanhangad, Died, Sharjah, Kuwaith, Hospital, School, Merchant.