കാഞ്ഞങ്ങാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jul 14, 2014, 20:46 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 14.07.2014) കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ ചേരക്കാടത്ത് പരേതനായ കുഞ്ഞബ്ദുല്ലയുടെ മകന് റിയാസ് (33) ആണ് മരിച്ചത്.
കുവൈത്തില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പെരുന്നാളിനു മുമ്പ് നാട്ടിലേക്കു പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണം.
മാതാവ്: ഖദീജ. ഭാര്യ: സാബിറ. മൂന്ന് വയസുള്ള മകളുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി (ദുബൈ), ഫൈസല്‍, അഹമ്മദ്, നൗഷാദ് (ദുബൈ), നാസര്‍ (കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.

Keywords : Gulf, Obituary, Kasaragod, Kanhangad, Athinhal, Death, Riyas, Eid, Ramadan.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067