കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Oct 7, 2013, 09:03 IST
അബുദാബി: കാഞ്ഞങ്ങാട് കൊളവയലിലെ അബൂബക്കര്‍ - കുഞ്ഞിഫാത്വിമ ദമ്പതികളുടെ മകന് അബ്ദുല്‍ കരീം (57) അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ടൂറിസ്റ്റ് ക്ലബ് ഏരിയയില്‍ ന്യൂ റമീസ് ഗ്രോസറി കട നടത്തിവരികയായിരുന്നു.
ഭാര്യ: റുഖിയ. മക്കള്‍: റിയാസ്, ഹാരിസ് (അബൂദബി), റമീസ്. സഹോദരങ്ങള്‍: ഖാലിദ്, ഫൈസല്‍ (അബൂദബി), നാസര്‍, മജീദ്. 30 വര്‍ഷമായി അബൂദബിയില്‍ ജോലിചെയ്തുവരികയായിരുന്നു കരീം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഖബറടക്കം കൊളവയല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
കാസര്‍കോട് ജില്ലാ കെ.എം.സി.സി നേതാക്കളായ പി.കെ. അഹ്മദ് ബല്ലാകടപ്പുറം, അബ്ദുര്‍ റഹ്മാന് പൊവ്വല്‍, അഷ്റഫ് ചീനംമാടത്ത്, ഷാഫി സിയാറത്തിങ്കര എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
Advertisement:

Also Read:
നരേന്ദ്ര മോഡി മുഖ്യമന്ത്രിക്കസേരയില്‍ 12 വര്‍ഷം തികച്ചു
Keywords: Kanhangad, Natives, Death, Wife, Childrens, Brothers, Deadbody,Kasaragod, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: