ദുബൈ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മീലാദ് കാംപയിന് ജനുവരി 1ന്
Dec 29, 2015, 08:00 IST
ദുബൈ: (www.kasargodvartha.com 29/12/2015) ദുബൈ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കാംപയിന് ജനുവരി ഒന്നിന് രാത്രി ഒമ്പത് മണിക്ക് ദേര നൈഫ് സബ്ക കെഎംസിസി ഹാളില്‍ നടക്കും. പ്രഗല്ഭ പണ്ഡിതന്മാര്, പ്രമുഖ വ്യക്തികള്‍, കെ.എം.സി.സി.യുടെ സമുന്നത നേതാക്കള്‍, സംബന്ധിക്കും.
മുഴുവന്‍ വിശ്വാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0526137119, 0503058116,0558702721 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Dubai, KMCC, Kanhangad, Gulf, Committee, Milad-e-Shereef, Programme, Campaign.