'കല്ലട്ര അബ്ബാസ് ഹാജിയുടെ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയില്ല'
Jul 23, 2014, 09:00 IST
ദുബൈ: (www.kasargodvartha.com 23.07.2014) ഉത്തര മലബാര്‍ മേഖലയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടി പടുക്കുന്നതില്‍ അതുല്യമായ സംഭാവനകള്‍ ചെയ്ത നേതാവായിരുന്നു കല്ലട്ര അബ്ബാസ് ഹാജിയെന്ന് കെസ്സെഫ് ചെയര്‍മാന്‍ ബി.എ.മഹ്മൂദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ, സാമുഹിക മുന്നേറ്റത്തിന് ഒരു സമൂഹത്തെയും പ്രദേശത്തെയും കൈപിടിച്ചുയര്‍ത്തിയ അദേഹം ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി നാടിന്റെ മാറ്റത്തിന് നിലകൊണ്ടു എന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ. ഒറവങ്കര യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ദുബൈയില്‍ സംഘടിപ്പിച്ച കല്ലട്ര അബ്ബാസ് ഹാജി അനുസ്മരണ യോഗവും ഇഫ്താര്‍ മീറ്റും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. പ്രാസ്ഥാനിക പ്രവര്‍ത്തനത്തില്‍ അദേഹത്തിന്റെ ദീര്‍ഘ വീക്ഷണവും, നയങ്ങളും എന്നത്തേക്കും മാതൃകയാണെന്ന് കെ.എം.സി.സി.നേതാവ് റസാഖ് തായലക്കണ്ടി പ്രസംഗത്തില്‍ സൂചിപ്പിച്ചു.
അമീര്‍ കല്ലട്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ യഹിയ തളങ്കര മുഖ്യാഥിതിയായിരുന്നു. അബ്ദുള്ള മുഹമ്മദ് ഹനീഫ, അഡ്വ.എസ.കെ.അബ്ദുള്ള, എം.എ.മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി കടങ്കോട്, അബ്ദുള്ള കുഞ്ഞി മാസ്റ്റര്‍, റാഫി പള്ളിപ്പുറം, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, അബ്ദുല്‍ റഹ്മാന്‍ കീഴൂര്‍, ഒ.എം.അബ്ദുള്ള ഗുരുക്കള്‍, ബി.സി.യുസഫ്, എന്നിവര്‍ പ്രസംഗിച്ചു. ഒ.എ.താഹിര്‍ സ്വാഗതവും ഇഖ്ബാല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Muslim-league, Abbas-Haji-Kallatra, KESEF, Dubai, Education, Thayalangadi, Thalangara, Gulf, Pallipuram, Chembarikka,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067