ഉദുമ മണ്ഡലം കെ.എം.സി.സി. ഏര്‍പെടുത്തിയ ഈ വര്‍ഷത്തെ കല്ലട്ര അബ്ബാസ് ഹാജി അവാര്‍ഡുജകള്‍ പ്രഖ്യാപിച്ചു. പ്രവസലോകത്തും കേരളത്തിലും ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ യഹ്‌യ തളങ്കരക്കും സാമുഹ്യ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച അഷ്‌റഫ് താമരശേരിക്കും അവാര്ഡ് നല്‍കാന്‍ പ്രവര്‍ത്തക സമിതി തിരുമാനിച്ചു. പ്രമുഖ വ്യക്തികള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ ജൂണ്‍ അവസാനം അവാര്‍ഡുകള്‍ വിതരണം ചെയ്യും.
|
Yahya Thalangara |
|
Ashraf Thamarasery |
പ്രസിഡന്റ് പി.കെ. താഹ ചെമ്മനാട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഖദര്‍ കുന്നില്‍, സലാം ഹാജി കുന്നില്‍, ഷാഫി ആലക്കോട്, അമീര്‍ ബേക്കല്‍, അബ്ദുല്ല കമംപാലം, അസീസ് കോട്ടിക്കുളം, ഗഫൂര്‍ ബേക്കല്‍ സംബന്ധിച്ചു. ഷാഫി തച്ചങ്ങാട് സ്വാഗതവും അറഫാത്ത് മാസ്തിഗുട നന്ദിയും പറഞ്ഞു.
Keywords: Kallatra Abbas Haji, Smaraka award, Yahya Thalangara, Ashraf Thamarasery, Uduma, KMCC, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News