ഹദ്ദാദ് ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റി ഭാരവാഹികള്‍
Apr 15, 2017, 08:30 IST
യു എ ഇ: (www.kasargodvatha.com 15.04.2017) കളനാട് ഹദ്ദാദ് ജുമാ മസ്ജിദ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബൈലുള്ള മലബാര്‍ ഹോട്ടലില്‍ വെച്ച് ചേര്‍ന്നു. കീഴൂര്‍ സംയുക്ത സെക്രട്ടറി അബ്ബാസ് കെ പി യോഗം ഉദ്ഘാടനം ചെയ്തു. ബഷീര്‍ ദര്‍ഗാസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നൗഷാദ് മിഹ്‌റാജ് സ്വാഗതം പറഞ്ഞു. ഹാരിഫ് സി എ, മുനീര്‍ കെ എം എന്നിവര്‍ ചടങ്ങില്‍ ആശംസ അറിയിച്ചു. കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് യു എ ഇ ട്രഷറര്‍ അഹ് മദ് മിലട്ടറി മുഖ്യാഥിതിയായിരുന്നു. തുടര്‍ന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു
അബ്ദുല്ല കെ എം (പ്രസിഡണ്ട്), സിദ്ദീഖ് ദര്‍ഗാസ് ((ജനറല്‍ സെക്രട്ടറി), അഹ് മദ് അയ്യങ്കോൽ (ട്രഷറര്‍). വൈസ് പ്രസിഡണ്ടുമാര്‍: മുനീര്‍ കെ എം, അബൂബക്കര്‍ ഹാജി. സെക്രട്ടറിമാര്‍: ഷെരീഫ് പുള്ളി, സബാഹിര്‍. മെമ്പര്‍മാര്‍: ബഷീര്‍ ദര്‍ഗാസ്, ഹാരീഫ് സി എ, നൗഷാദ് മിഹ്‌റാജ്, താജുദ്ദീന്‍ ബിലാല്‍, യൂസഫ് താമരക്കുഴി, ഇബ്രാഹിം കെ എം, സബാഹിര്‍ സി എ, അബ്ദുര്‍ റഹ് മാന്‍ അണക്കെട്ട്, അസ്ഹറുദ്ധീന്‍ ഹദ്ദാദ്, താജുദ്ദീന്‍ ഹദ്ദാദ്, സാജിദ് മിഹ്‌റാജ്, അബൂബക്കര്‍ സി എം, ഷാഫി കെ എം ഹദ്ദാദ്, ഷെരീഫ് കോടങ്കൈ. ഉപദേഷ്ടാവ്: മൊയ്തീന്‍ കുഞ്ഞി ഹാജി മുത്തലിബ്. ഓഡിറ്റര്‍: അന്‍വര്‍ കെ എം.
തുടര്‍ന്ന് ഖിദ്മത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികളേയും തെരഞ്ഞെടുത്തു. പ്രസിഡണ്ട്: താജുദ്ദീന്‍ ഹദ്ദാദ്. ജനറല്‍ സെക്രട്ടറി: സബാഹിര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UAE, Kalanad, Haddad, Juma Masjid, Committee, Meet, Anniversary, Programme, News, Gulf.