കടിഞ്ഞിമൂല മസ്ളാഹത്തുല്‍ ഇസ്ളാം ജമാഅത്ത് കമ്മിറ്റി
Mar 29, 2012, 09:00 IST
Zainudeen kandinjimoola P. siddique Genaral N.K ahmad |
കുവൈത്ത്: നീലേശ്വരം കടിഞ്ഞിമൂല മസ്ളാഹത്തുല്‍ ഇസ്ളാം ജമാഅത്ത് കുവൈത്ത് ശാഖ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം പ്രസിഡണ്ട് എന്‍ കെ അഹ്മദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.
സെക്രട്ടറി ആസിഫ് അലി അവതരിപ്പിച്ച വരവ് ചിലവ് കണക്കുകള്‍ അംഗീകരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞടുക്കുകയും ചെയ്തു പ്രസിഡണ്ട് സൈനുദ്ദീന്‍ കടിഞ്ഞിമൂല. വൈസ്പ്രസിഡണ്ടുമാര്‍ പി. പി അബ്ദുള്ള കണ്ടത്തില്‍, എന്‍ പി മജീദ്. ജനറല്‍സെക്രട്ടറി പി സിദ്ദിഖ്. ജോയിന്റ് സെക്രട്ടറി മുഹമ്മദലി കടിഞ്ഞിമൂല, നിസാര്‍ എന്‍ പി. ട്രഷററ് എന്‍ കെ അഹമ്മദ്. ഓഡിറ്റര്‍ പി സലാം. പ്രവര്‍ത്തക സമിതി അംഗങ്ങളായി അഷ്ര്ഫ്, ആസിഫ് അലി, ജബ്ബാര്‍, മുനീര്‍, ബഷീര്‍, റാഷിദ്, നസീര്‍, സുനീര്‍, ഖമറുദ്ദീന്‍, മുസ്തഫ, ഹമീദ് കളത്തില്‍ എന്നിവരെ തിരഞ്ഞെടുത്തു സലാം സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.
Keywords: Kadinhimoola, Jamaath Committee, Kuwait, Nileshwaram, Kasaragod, Gulf