ജിദ്ദ അല്‍നസീം ഏരിയാ കമ്മിറ്റി ഭാരവാഹികള്‍
Nov 6, 2016, 08:00 IST
ജിദ്ദ: (www.kasargodvartha.com 06/11/2016) ജിദ്ദ അല്‍നസീം ഏരിയാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി ഇസ്മാഈല്‍ കൊണ്ടോട്ടി (പ്രസിഡണ്ട്), ഫൈസല്‍ കായലം (ജനറല്‍ സെക്രട്ടറി), ആരിഫ് തങ്ങള്‍ കാസര്‍കോട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ബഷീര്‍ വേങ്ങര, ജഅ്ഫര്‍ കോട്ടക്കല്‍, അലി ഉഗ്രപുരം, നിയാസ് മാങ്ങനാട്ടുകാര (വൈസ് പ്രസിഡണ്ടുമാര്‍), ഷൗക്കത്ത് തിരുവേഗപുരം, നിഷാദ് വയനാട്, അബ്ബാസ് മണ്ണാര്‍ക്കാട്, യാസിര്‍ ഇസ്സാം മലപ്പുറം (ജോ. സെക്രട്ടറിമാര്‍), കരിമ്പിന്‍ അഷ്‌റഫ് നിലമ്പൂര്‍ (ഉപദേശകസമിതി ചെയര്‍മാന്‍).

Keywords: Gulf, Committee, Office- Bearers, Jiddah Al-Naseem committee office bearers.