ജിദ്ദ-കാസര്‍കോട് കെ.എം.സി.സി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
Mar 31, 2013, 12:55 IST
ജിദ്ദ: ജിദ്ദ-കാസര്‍കോട് കെ.എം.സി.സി ജില്ലാ കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം ജിദ്ദ അനാകിസ് ദാറുല്‍ ഇജാസില്‍ ഹസന്‍ ബത്തേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.അബൂബക്കര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി ഹസന്‍ ബത്തേരി (പ്രസിഡന്റ്), യുസുഫ് ഹാജി പടന്ന (ജന. സെക്രട്ടറി), ബഷീര്‍ ചിത്താരി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്(ട്രഷറര്‍), റഹീം പള്ളിക്കര, അബ്ദുല്ല ഹിറ്റാച്ചി, അബ്ദുല്ല ചന്തേര, അബ്ദുല്‍ ഖാദര്‍ കെ. ചെര്‍ക്കള (വൈസ് പ്രസി), ഇര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, അസീസ് കോടി,ജലീല്‍ ചെര്‍ക്കള, അഷ്‌റഫ് ചട്ടഞ്ചാല്‍ (ജോ. സെക്രട്ടറിമാര്‍), അന്‍വര്‍ ചേരങ്കൈ (ചെയര്‍മാന്‍), ഇബ്രാഹിം അബൂബക്കര്‍ കാഞ്ഞങ്ങാട്, ഹമീദ് എഞ്ചിനീയര്‍, റഹീം നുള്ളിപ്പാടി(വൈസ് ചെയര്‍മാന്മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഹമീദ് എഞ്ചിനീയര്‍, അബ്ദുല്ല ഹിറ്റാച്ചി, റഹീം പള്ളിക്കര, അസീസ് ഉളുവാര്‍, അബ്ദുല്‍ ഖാദര്‍ കെ. ചെര്‍ക്കള, ഇര്‍ഷാദ് മൊഗ്രാല്‍, ജലീല്‍ ചെര്‍ക്കള, അഷറഫ് ചട്ടഞ്ചാല്‍, സമീര്‍ ചേരങ്കൈ എന്നിവര്‍ പ്രസംഗിച്ചു. യുസുഫ് ഹാജി പടന്ന സ്വാഗതവും, ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.

Keywords: Jeddah-Kasaragod, KMCC, Committee, Developed, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.