ദുബൈ സഅദിയ്യ മാസാന്ത ജലാലിയ്യ റാത്തീബും പ്രാര്‍ത്ഥനാ സദസ്സും 18ന്
Sep 17, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 17/09/2015) മാസാന്ത ജലാലിയ്യ റാത്തീബും പ്രാര്‍ത്ഥന സദസും 18ന് മഗ്രിബ് നിസ്കാരത്തിന് ശേഷം ദേര സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
പരിപാടിയില്‍ പ്രമുഖ പണ്ഡിതന്മാരും സയ്യിദന്മാരും ആലിമീങ്ങളും സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 042719253 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Keywords : Dubai, Gulf, Kasaragod, Kerala, Jamia-Sa-adiya-Arabiya, Prayer.