യുഎഇ ഇഖ് വാന്‍സ് പി.കെ നഗര്‍ 10-ാം വാര്‍ഷികം: 'സ്‌നേഹ സ്പര്‍ശം 2016' ബ്രോഷര്‍ പ്രകാശനം ചെയ്തു
Jan 10, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 10/01/2016) യുഎഇ ഇഖ് വാന്‍സ് പി.കെ നഗറിന്റെ 10-ാം വാര്‍ഷികാഘോഷ പരിപാടി 'സ്‌നേഹ സ്പര്‍ശം 2016' ബ്രോഷര്‍ ദേര റാഫി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന് നല്‍കി പ്രകാശനം ചെയ്തു. വാണിജ്യ പ്രമുഖന്‍ യൂസുഫ് അല്‍ഫലാ, ഗോപകുമാര്‍, പുന്നക്കല്‍ മുഹമ്മദലി, അഷ്‌റഫ് കര്‍ള, ഇഖ് വാന്‍സ് ഭാരവാഹികളായ മജീദ്, അസീസ്, സലീം, ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : UAE, Gulf, Club, Anniversary, Programme, Celebration, Release, Brochure.