ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഹെല്‍ത്ത് കമ്മിറ്റി ഉദ്ഘാടനം എട്ടിന്
May 7, 2013, 16:05 IST
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഹെല്‍ത്ത് കമ്മിറ്റി ഉദ്ഘാടനവും ഡോ. എം. വി. പ്രസാദിന്റെ മെഡിക്കല്‍ സെമിനാറും ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഷാര്‍ജ ഹെല്‍ത്ത് കമ്മിറ്റിയുടെ ഔപചാരിക ഉദ്ഘാടനവും മേയ് എട്ടിന് ബുധനാഴ്ച വൈകുന്നേരം എട്ട് മണിക്ക് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ. എ.വി. പ്രസാദ് ജീവിത ശൈലീരോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാപകമായതും വളരെ അപകടകാരിയുമായ പ്രമേഹത്തെക്കുറിച്ച് മെഡിക്കല്‍ സെമിനാര്‍ നടത്തുന്നു. പണച്ചിലവുളള ചികിത്സാരീതിയോ ഭക്ഷണത്തിലെ പഥ്യങ്ങളോ ഇല്ലാതെ വെറും വ്യായാമരീതി പരിശീലിപ്പിക്കുന്നതിലൂടെമാത്രം അസുഖം പൂര്‍ണമായി മാറ്റാന്‍ കഴിയുമെന്നും അതിനുളള മാര്‍ഗങ്ങളെകുറിച്ചും ഡോക്ടര്‍ വിശദീകരിക്കും.

Keywords: Indian association, Sharjah, Health committee, Inauguration, Medical seminar, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News