city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഗസ്റ്റ് 2 വരെ ഇന്‍ഡ്യയില്‍ നിന്ന് യു എ ഇയിലേക്ക് യാത്രാവിമാന സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്

ദുബൈ: (www.kasargodvartha.com 26.07.2021) ഓഗസ്റ്റ് രണ്ട് വരെ ഇന്‍ഡ്യയില്‍ നിന്ന് യു എ ഇയിലേക്ക് യാത്രാവിമാന സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയായി ട്വിറ്ററിലൂടെയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്.


 ആഗസ്റ്റ് 2 വരെ ഇന്‍ഡ്യയില്‍ നിന്ന് യു എ ഇയിലേക്ക് യാത്രാവിമാന സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്

ഓഗസ്റ്റ് 15 വരെ ഇത്തിഹാദ് വെബ്‌സൈറ്റില്‍ ടികെറ്റ് ബുകിങ്ങ് കാണിക്കുന്നില്ലല്ലോ എന്നായിരുന്നു യാത്രക്കാരന്റെ ചോദ്യം. എന്നാല്‍ ഇനിയും നീളുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ മറുപടി.

Keywords:  India-UAE flights to remain suspended till 2 August: Etihad Airways, Dubai, Flight, Twitter, Passenger, Gulf, World, News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia