എമിറേറ്റ്‌സ് ഇന്ത്യ ഫ്രാട്ടേര്‍ണിറ്റി ഫോറം ഇഫ്താര്‍ സംഗമം നടത്തി
Jul 11, 2015, 09:00 IST
ഷാര്‍ജ: (www.kasargodvartha.com 11/07/2015) യു.എ.ഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ എമിറേറ്റ്‌സ് ഇന്ത്യ ഫ്രാട്ടേര്‍ണിറ്റി ഫോറം ഷാര്‍ജ സനയ്യ ഘടകം ഇഫ്താര്‍ സംഗമം നടത്തി. ഷാര്‍ജ ഫാമിലി പാലസ് പാര്‍ട്ടി ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
മുഹമ്മദ് ഷാഹിദ് കൂരിക്കുഴി അധ്യക്ഷ വഹിച്ചു. ഹൈദര്‍ മൗലവി ചങ്ങരംകുളം റമദാന്‍ പ്രഭാഷണം നടത്തി. മുസ്തഫ തിരൂര്‍, അല്‍ അമീന്‍ തിരൂര്‍കാട്, ഇര്‍ഷാദ് തലശ്ശേരി നേതൃത്വം നല്‍കി.
Keywords : Sharjah, Gulf, Ifthar Meet, India Fraternity Forum.
മുഹമ്മദ് ഷാഹിദ് കൂരിക്കുഴി അധ്യക്ഷ വഹിച്ചു. ഹൈദര്‍ മൗലവി ചങ്ങരംകുളം റമദാന്‍ പ്രഭാഷണം നടത്തി. മുസ്തഫ തിരൂര്‍, അല്‍ അമീന്‍ തിരൂര്‍കാട്, ഇര്‍ഷാദ് തലശ്ശേരി നേതൃത്വം നല്‍കി.