ഭരണസിരാകേന്ദ്രങ്ങള്‍ അഴിമതി കേന്ദ്രങ്ങളായി മാറുന്നു: ഐ.എം.സി.സി
Dec 14, 2014, 11:31 IST
ദുബൈ: (www.kasargodvartha.com 14.12.2014) ഭരണസിരാ കേന്ദ്രങ്ങള്‍ അഴിമതി കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് ഐ.എം.സി.സി യോഗം ആരോപിച്ചു. അഴിമതിക്കെതിരെ പോരാടുമെന്നും ജനസേവനം ചെയ്യുമെന്നും പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിസഭയില്‍ നിന്നുള്ളവരും നിരവധി പൊതുപ്രവര്‍ത്തകരും അഴിമതി ആരോപണത്തിന്റെ പേരില്‍ അന്വേഷണം നേരിടുകയാണ്. ഇപ്പോള്‍ ധനമന്ത്രിയും ബാര്‍ കോഴ കേസില്‍ പ്രതിയായി. ഇതോടെ ഭരണസിരാ കേന്ദ്രം അഴിമതി കേന്ദ്രമായി മാറിയിരിക്കുന്നു.
അഴിമതിയില്‍ അന്വേഷണം നേരിടുന്ന മന്ത്രിമാര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനാല്‍ രാജിവെച്ച് ജനവിധി തേടണെന്നും ഐ.എം.സി.സി യോഗം ആവശ്യപ്പെട്ടു. ഖാദര്‍ ആലംപാടി, മുസ്തു എരിയാല്‍, അഷ്റഫ് ഉടുമ്പുന്തല, ശംസു കടപ്പുറം, സലാം എരിയാല്‍, കരീം മല്ലം, ഹസന് കണ്ടാളം, ഹനീഫ് ആരിക്കാടി, ജലീല്‍ പടന്നക്കാട്, ഹംസ പടന്ന എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, IMCC, Gulf, Government, Ministers, Corruption, Bar, Case, Investigation.