ഐഎംസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍
Nov 26, 2016, 11:02 IST
മസ്‌കറ്റ്: (www.kasargodvartha.com 26.11.2016) ഐഎംസിസി ഒമാന്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള കൗണ്‍സിലും നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. പ്രസിഡന്റായി ഇ വി അബ്ദുല്‍ അസീസ് പൊന്നാനിയെയും ഹാരിസ് വടകരയെ സെക്രട്ടറിയായും ഹനീഫ് എരിയപ്പാടിയെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഹകീം പി എച്ച് ഹദ്ദാദ് (വൈസ് പ്രസിഡന്റ്), ബഷീര്‍ കൂത്തുപറമ്പ, ശറഫുദ്ദീന്‍ വേങ്ങര (ജോയിന്റ് സെക്രട്ടറിമാര്‍), ശംസുദ്ദീന്‍ കണ്ണൂര്‍, അബ്ദുല്ല സി എ, മുനീര്‍ കൂത്തുപറമ്പ, ആബിദ് വളാഞ്ചേരി (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).
ഖദ്‌റയില്‍ നടന്ന പരിപാടി ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. നാഷ്ണല്‍ പ്രസിഡന്റ് ഇ വി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
ശറഫുദ്ദീന്‍ വേങ്ങര സ്വാഗതവും ഹനീഫ് എരിയപ്പാടി നന്ദിയും പറഞ്ഞു.
Keywords: Oman, IMCC, Muscut, Office- Bearers, INL, inauguration, Programme, Committee, Meeting, Norka, IMCC Oman national committee office bearers