ഐ.എം.സി.സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി 25 ലക്ഷം രൂപയുടെ റിലീഫ് നടത്തും
Jun 8, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 08/06/2015) ഐ.എം.സി.സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി 25 ലക്ഷം രൂപയുടെ റിലീഫ് നടത്താന്‍ മലബാര്‍ ഹോട്ടലില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയിലെ അഞ്ച് മണ്ഡലത്തില്‍ നിന്ന് ഒരു നേരത്തെ ഭക്ഷണത്തിന് വഴിയില്ലാത്ത 1000 കുടുംബത്തെ കണ്ടെത്തി ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ നാമദേയത്തില്‍ പ്രവര്‍ത്തിക്കുന്ന 'ബൈത്തുല്‍ നൂര്‍' കാരുണ്യ പദ്ധതിയിലൂടെ ഒരാള്‍ക്ക് 1500 രൂപയുടെ റംസാന്‍ കിറ്റ് നല്‍കും.
ബൈത്തുല്‍ നൂറില്‍ ഉള്‍പെടുത്തി മറ്റു പദ്ധതികളും നടപ്പാക്കും.
യോഗത്തില്‍ ഖാദര്‍ ആലംപാടി, മുസ്തു എരിയാല്‍, പി.സി ശരീഫ്, ജലീല്‍ പടന്നക്കാട്, കരീം മല്ലം, ശരീഫ് ബേക്കല്‍, അഷറഫ് ഉടുംബുന്തല, ഹംസ പടന്ന, ഷംസു കടപ്പുറം, റഹ് മത്ത് തളങ്കര, സലാം എരിയാല്‍ എന്നിവര്‍ സംസാരിച്ചു.

Keywords : Dubai, IMCC, Meeting, Gulf, Kasaragod, District, Committee, Relief, Ramdan.