മക്കാറോഡ് ഏരിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Jul 6, 2012, 13:00 IST
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മക്കാറോഡ് ഏരിയ ജനറല്‍ ബോഡിയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മന്‍സൂര്‍ വേങ്ങര, ജനറല്‍ സെക്രട്ടറി അബ്ദുല്‍ബാരി പട്ടാമ്പി, ഖജാഞ്ചി കുഞ്ഞായി കൊടുവള്ളി, വൈസ് പ്രസിഡന്റ് റിയാസ്് താനൂര്‍, ജോയിന്റ് സെക്രട്ടറി ബീരാന്‍കുട്ടി കോയിസ്സന്‍ എന്നിവരെ തെരഞ്ഞെടുത്തു. സ്റ്റേറ്റ്് എക്‌സിക്യൂട്ടീവ്് അംഗം സി.വി.അഷ്‌റഫ്്് തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. അന്‍വര്‍ പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ബാരി പട്ടാമ്പി സ്വാഗതവും, റിയാസ്് താനൂര്‍ നന്ദിയും പറഞ്ഞു.
Keywords: IFF, Makha road office bearers, Gulf