ഫാസിലിന്റെ വിജയം മഹത്വരമെന്ന് അഷ്റഫ് മുറയൂര്‍
May 27, 2012, 10:05 IST
ജിദ്ദ: സ്വയം പ്രയത്നത്തിലൂടെ ഉന്നത വിജയം നേടുകയും പിന്നോക്ക വിദ്യഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായ ഫാസിലിന്റെ നേട്ടം വിലമാതിക്കാനാവത്തതാണെന്ന് ഇന്ത്യ ഫ്രാട്ടേനിറ്റി ഫോറം പ്രസിഡന്റ് അഷ്റഫ് മുറയൂര്‍ പറഞ്ഞു. പ്രവാസ ജീവിതം നയിക്കുന്ന രക്ഷിതകള്‍ക്കും തങ്ങളുടെ കുട്ടികളെ നിരന്തരമായ പ്രാചോദന, പരിശീലനങ്ങളിലൂടെ ഉന്നത വിജയതിലെത്തിക്കാന് സാധിക്കുമെന്നതിന് ഫാസില്‍ ഒരു ഉദാഹരണമാണ്, പിതാവ് അബ്ദുലത്തീഫിനു തീര്‍ച്ചയായും അതില്‍ അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യ ഫ്രട്ടേനിറ്റി ഫോറം നടത്തുന്ന ഗാര്‍ഡിയന്‍സ് അവയര്‍നെസ് പ്രോഗ്രാം രക്ഷിതാക്കള്‍ക്കും, കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ കുട്ടികള്‍ക്കും ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായകമാകുമെന്നും അദ്ദേം പറഞ്ഞു.
Keywords: IFF, jeddah, Gulf