city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒല്ലൂര്‍ എം.എല്‍.എ എം.പി. വിന്‍സന്റിന് സ്വീകരണം നല്‍കി

ഒല്ലൂര്‍ എം.എല്‍.എ എം.പി. വിന്‍സന്റിന് സ്വീകരണം നല്‍കി

ഷാര്‍ജ്: ഒല്ലൂര്‍ എം.എല്‍.എ എം.പി. വിന്‍സന്റിന് ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സ്വീകരണം നല്‍കി. അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: വൈ.എ. റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ കെ. ബാലകൃഷ്ണന്‍, മറ്റ് ഔദ്യോഗിക ഭാരവാഹികള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, അഭ്യുദയ കാംക്ഷികള്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അസോസിയേഷന്റെ പ്രവര്‍ത്തന വിവരങ്ങള്‍ ചോദിച്ചറിഞ്ഞ വിന്‍സെന്റ് സ്വീകരണത്തിന് നന്ദി പറഞ്ഞു.

Keywords: 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia