ഹൈവേ പാണലം ഗള്‍ഫ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു
Mar 1, 2016, 09:30 IST
ഷാര്‍ജ: (www.kasargodvartha.com 01/03/2016) മാര്‍ച്ച് 10 ന് ഷാര്‍ജയിലെ അല്‍ബത്തായ ക്രിക്കറ്റ് ഗൗണ്ടില്‍ നടക്കുന്ന ഹൈവേ പാണലം ഗള്‍ഫ് പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായി ഹസൈനാര്‍ ഹാജി ക്ലബ്ബ് പ്രസിഡണ്ട് സിനാന്‍ പാണലത്തിന് നല്‍കി നിര്‍വഹിച്ചു.