സമസ്ത ബഹ്റൈന്‍ ഹജ്ജ് രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു
May 11, 2014, 08:36 IST
മനാമ: (www.kasargodvartha.com 11.05.2014) സമസ്ത കേരള സുന്നീ ജമാഅത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് സംഘത്തിന്റെ രജിസ്ട്രേഷന് താജുദ്ദീന് കണ്ണൂരില്‍ നിന്നും രേഖകള്‍ സ്വീകരിച്ച് സമസ്ത ബഹ്റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ആരാധന കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ സാധ്യമായ സമയമായിട്ടും നീട്ടി വെക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ഥ വിശ്വാസിയുടെ ലക്ഷണമല്ലെന്നും ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജ്ജ് നേടിത്തരേണ്ട ആത്മീയ ഔന്നത്യത്തെ കുറിച്ച് ബോധവാന്മാരാവണമെന്നൂം അദ്ദേഹം പറഞ്ഞു.
സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, കളത്തില്‍ മുസ്തഫ, ശഹീര്‍ കാട്ടമ്പള്ളി, വൈസ്.പ്രസിഡണ്ട്. മുഹമ്മദലി, മദ്റസ സദര്‍ മുഅല്ലിം എം.സി. മുഹമ്മദ് മൗലവി, സമസ്ത കോര്‍ഡിനേറ്റര്‍ ഉമറുല്‍ ഫറുഖ് ഹുദവി , മൂസ മൗലവി, ഖാലിദ് ഹാജി, ഇബ്രാഹിം ഹാജി ചാലിയാട് എന്നിവര്‍ പങ്കെടുത്തു.
ഹജ്ജ് രജിസ്ട്രേഷന് 33987487, 33049112, 34090450 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Also Read:
അമേഠിയില്‍ പോളിംഗ് ബൂത്തില്‍ കടന്ന രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
Keywords: Gulf, Bahrain, Samastha, Inauguration, Registration, Hajj, Manama, Tajuddeen Kannur, President, Time, Number, Phone,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067