ഹദിയ കാരുണ്യ പദ്ധതി: റമദാന് റിലീഫ് വിതരണം 16ന്
Jul 15, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 15/07/2015) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ഹദിയ കാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള റമദാന് റിലീഫ് വിതരണം 16ന് ഉച്ചയ്ക്ക് ഒരു മണിക്ക് കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ നടക്കും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കന്മാര് പങ്കെടുക്കുന്ന ചടങ്ങില്‍ നാട്ടിലുള്ള മുഴുവന്‍ കെ.എം.സി.സി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടിലുള്ള മണ്ഡലം കെ.എം.സി.സി ഭാരവാഹികളായ അസീസ് കമാലിയ 9633063300, കരീം മൊഗര്‍ 9633278352 എന്നിവരുമായി ബന്ധപ്പെടാമെന്ന് പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.

Keywords : Dubai, KMCC, Development project, Gulf, Ramadan Relief.