ജിംഖാനയുടെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിക്കലും സ്വര്‍ണ്ണമെഡല്‍ വിതരണവും 11 ന്
Aug 8, 2014, 10:00 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 08.08.2014) രണ്ട് പതിറ്റാണ്ട് കാലം ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സേവനം അനുഷ്ഠിച്ച പൂര്‍വ്വ അധ്യാപകരെ ജിംഖാന മേല്‍പ്പറമ്പ് ആദരിക്കുന്നു. സകൂളിന് നല്‍കുന്ന കൊടിമര ഉദ്ഘാടനവും, എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണമെഡല്‍ വിതരണവും നടത്തും.
ചടങ്ങ് കുഞ്ഞിരാമന്‍ എം.എല്‍.എ ഉദുമ ഉദ്ഘാടനം ചെയ്യും. ജിംഖാന ഗള്‍ഫ് കമ്മിറ്റി പ്രസിഡന്റ് സി.ബി.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള സ്വര്‍ണ്ണമെഡല്‍ വിതരണം നിര്‍വ്വഹിക്കും. ജിംഖാന ഗള്‍ഫ് കമ്മിറ്റി സെക്രട്ടറി റഹ്മാന്‍ സ്വാഗതവും ബഷീര്‍ മരവയല്‍ നന്ദിയും പറയും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Melparamba, Gymkhana Committee, Teachers, school, Flag, Students, MLA, Chemnad, Gulf, Committee., Chandrigiri.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067