ജിംഖാന സിറ്റി ആന്റ് സ്വീറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ലോഗോ പ്രകാശനം ചെയ്തു
Mar 2, 2014, 10:20 IST
ദുബൈ: ജിംഖാന മേല്‍പ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 7, 14 തീയ്യതികളില്‍ ദുബൈ മംസറില്‍ നടക്കുന്ന സിറ്റി ആന്റ് സ്വീറ്റി ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലോഗോ പ്രസിഡന്റ് സി.ബി. അബ്ദുല്‍ അസീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുഹമ്മദ് കീഴൂര്‍ പ്രകാശനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ അമീര്‍ കല്ലട്ര ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ഹനീഫ ടി.ആര്‍, അഷ്‌റഫ് ബ്രിട്ടീഷ്, ഹാരിസ് അടുക്കത്ത്ബയല്‍, യാസര്‍ പട്ടം തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. റഹ്മാന്‍ കൈനോത്ത് സ്വാഗതവും ഷഫീഖ് കൈനോത്ത് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Dubai, Gulf, Cricket Tournament, Logo, Cricket fest, Publish, Gymkhana Committee, Melparamba, Gulf news
Advertisement:
സംഘാടക സമിതി ചെയര്‍മാന്‍ അമീര്‍ കല്ലട്ര ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ഹനീഫ ടി.ആര്‍, അഷ്‌റഫ് ബ്രിട്ടീഷ്, ഹാരിസ് അടുക്കത്ത്ബയല്‍, യാസര്‍ പട്ടം തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. റഹ്മാന്‍ കൈനോത്ത് സ്വാഗതവും ഷഫീഖ് കൈനോത്ത് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍