ദുബൈ ഗ്രീന്‍ പാലസ് വോളിബോള്‍ പ്രീമിയര്‍ ലീഗ് 12ന്
May 9, 2016, 10:03 IST
ദുബൈ: (www.kasargodvartha.com 09.05.2016) ഗ്രീന്‍ പാലസ് വോളിബോള്‍ പ്രീമിയര്‍ ലീഗ് സീസണ്-3 12ന് അജ്മാന് തുംബെ ബോഡി ആന്‍ഡ് സോള്‍ ഗ്രൗണ്ടില്‍ നടക്കും. ജി പി ലിബ്രാസ്, ജി പി ലിയോസ്, ജി പി അക്വറിയസ്, ജി പി സ്കോര്‍പ്പിയോണ്‍സ് എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ മത്സരിക്കും.